കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

: കിടങ്ങൂർ സെക്ഷൻ പരിധിയിൽവരുന്ന , ചകിണീ പാലം, വൈക്കോൽ പാടം, ഗായത്രി സ്കൂൾ, ചളുക്ക, ചേർപ്പുങ്കൽ നഴ്സിംഗ് കോളേജ്, എല്ലുപ്പൊടി, ഇട്ടിയപാറ, കുഴിച്ചിറ, മനക്കൽ പടി, മാറിടം, മൂന്നു തോട്, പാറെപ്പീടിക, പ്പ്രാർത്ഥന ഭവൻ, എന്നീ ട്രാൻസ്‌ഫോർമർ ഏരിയ യിൽ നാളെ 06/05/2026 ബുധനാഴ്ച , രാവിലെ 8.30 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും. 


*തീക്കോയി സെക്ഷൻ* പരിധിയിൽ, *LT ABC* വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന *TTF, Teekoy Town*, ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ *06/05/2026 ബുധൻ 08:00Am* മുതൽ *05:00pm* വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.


: തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ചേന്നമറ്റം , ട്രാൻസ്ഫോർമർ പരിധിയിൽ  06-05-2026 ബുധനാഴ്ച രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയും, ഐ ടി ഐ ഇടപ്പള്ളി , ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണിവരെയും വൈദ്യുതി മുടങ്ങും



: നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാരഗൺ ,പാരഗൺ (HT) എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ 06/05/2026 രാവിലെ 9:00 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.


*രാമപുരം - ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ (06/05/2026) ബുധനാഴ്ച രാവിലെ 08:30 AM മുതൽ 05:00 PM വരെ ചെറുകുറിഞ്ഞി, ചെറുകുറിഞ്ഞി ടവർ, കുറിഞ്ഞിപ്പള്ളി, കുറിഞ്ഞി പ്ലൈവുഡ്, ഇടിയനാൽ, കിഴതിരി സ്കൂൾ, ക്വാളിറ്റി കറി പൗഡർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങു


(06.05.2026) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഫാത്തിമാപുരം , ഇരൂപ്പാ , BTK സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.



 ( 06/05/2026 ) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,

 ●ഓർത്തഡോൿസ്‌ ചർച്ച് 

● ST. ജോസഫ് HT

● റെയിൽവേ 

● റെയിൽവേ സ്റ്റേഷൻ 

● കടംതോട്ടു 

● മഞ്ചേരിക്കളം 

● SB ഹൈ സ്കൂൾ  

 ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട്  5. 30 മണി വരെയും

 ● ചൂളപ്പടി 

● റിലയൻസ് 

● സൗപർണിക വാഴൂർ റോഡ് 

● ഇൻഡസന്റ് ബാങ്ക് 

● SB HS ഗ്രൗണ്ട് 

 ട്രാൻസ്ഫോർമറിന്റെ പരിധിയിൽ  9 മണി മുതൽ 11.30   മണി വരെയും വൈദുതി മുടങ്ങുന്നതാണ്



 പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ കണ്ണാടിയുറുമ്പ്, പാലംപുരയിടം, പ്രസാദ് റോഡ്, കരിപ്പത്തിക്കണ്ടം, മുരിക്കുംപുഴ, കത്തീഡ്രൽ പള്ളി, പ്രീസ്റ്റ് ഹോം, കൂട്ടിയാനി റോഡ്, കടപ്പാട്ടൂർ കരയോഗം, PP-1, PP-2 എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ (06-05-26) ബുധനാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍