മുണ്ടക്കയം 34-ാം മൈലിൽ ഉണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.

 




മുണ്ടക്കയം 34-ാം മൈലിൽ ഉണ്ടായ ബൈക്കപകടത്തിൽ യുവാവ്  മരിച്ചു. കണയങ്കവയൽ കപ്പലുവേങ്ങ ശാന്തയിൽ വിഷ്‌ണു (ആകാശ്) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി 11 മണിക്കാണ് അപകടം സംഭവിച്ചത്.

​34-ാം മൈലിലെ വളവിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക്  അപകടത്തിൽ പ്പെട്ടത്. വിഷ്ണുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു യുവാവിനും  പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

​ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍