കാഞ്ഞിരപ്പള്ളി: ആരു വെട്ടിമാറ്റും എന്ന തർക്കം മൂത്തതോടെ തോടിനു കുറുകെ വീണു കിടക്കുന്ന മരം ഏഴാം വർഷവും വീണിടത്ത് കിടക്കുന്നു.
കാഞ്ഞിരപ്പള്ളി കൊരട്ടി ഉറുമ്പിക്കര പാലത്തിനു സമീപം അറയ്ക്കൽ പടി കലുങ്കിനു സമീപമാണ് ഈ മരം വീണു കിടക്കുന്നത് . മല വെള്ളപാച്ചിലിൽ ഒഴുകിയെത്തുന്ന മാലിന്യങ്ങളും മറ്റും ഈ മരത്തിൽ തങ്ങിനിൽക്കുന്നതോടെ തോടിൻ്റെ ഇരുവശത്തുമുള്ള കൃഷിയിടങ്ങളിലും കോഴി ഫാമിലും വെള്ളം കയറി നാശനഷ്ടമുണ്ടാക്കുക പതിവായി. കാഞ്ഞിരപ്പള്ളി - എരുമേലി പഞ്ചായത്തുകളിലായി വീണു കിടക്കുന്ന ആരു വെട്ടിമാറ്റു o എന്ന തർക്കം ഇപ്പോഴും തുടരുകയാണ്



0 അഭിപ്രായങ്ങള്‍