മണിമലയിൽ യുവാവിനെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .
വൈക്കുന്നേൽ
ഷിബുവിനെയാണ് കരിക്കാട്ടൂർ സെൻട്രലിൽ
അമ്പാട്ട് കുന്നേൽ കോളനിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിച്ചു.മണിമല പോലീസ് ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു വരുന്നു.



0 അഭിപ്രായങ്ങള്‍