മുണ്ടക്കയം ബൈപാസ് ഇല്ലിച്ചുവട് പാലത്തിന് സമീപത്ത് നിന്നും വിഗ്രഹങ്ങളും ചതുര കട്ടകളും കണ്ടെത്തി

 



മുണ്ടക്കയം ബൈപാസ് ഇല്ലിച്ചുവട് പാലത്തിന് സമീപത്ത് നിന്നും  വിഗ്രഹങ്ങളും ചതുര കട്ടകളും കണ്ടെത്തി. 


മുണ്ടക്കയം:മണ്ടക്കയം ബൈപാസ്  ഇല്ലിച്ചുവട് പാലത്തിന് സമീപത്ത് നിന്നും  പഴയ വിഗ്രഹങ്ങളും ചതുര കട്ടകളും കണ്ടെത്തി.  പുഴയിലെ മണൽത്തിട്ടയിൽ നിന്നും കണ്ടെത്തിയതായാണ് വിവരം. മുണ്ടക്കയം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍