വേലത്തുശ്ശേരിയിൽ മണ്ണിടിഞ്ഞുവീണ് യുവതി മരിച്ചു

 വേലത്തുശ്ശേരിയിൽ മണ്ണിടിഞ്ഞുവീണ് യുവതി മരിച്ചു



ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ തീക്കോയ്ക്ക് സമീപം വേലത്തുശ്ശേരിയിൽ സ്കൂട്ടറിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് തമിഴ്നാട് സ്വദേശിനി മരിച്ചു. ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീതയാണ് മരണപ്പെട്ടത്. കൂടെയുണ്ടാരുന്ന മറ്റൊരു യുവതിക്ക് പരിക്ക്.. മരിച്ച യുവതി മണ്ണിനടിയിൽ അകപ്പെടുകയായിരുന്നു.


മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍