കോൺഗ്രസ്‌ കൂട്ടിക്കൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിഅനുസ്മരണം നടത്തി





 ഇന്ദിരാഗാന്ധിഅനുസ്മരണം

കൂട്ടിക്കൽ :കോൺഗ്രസ്‌ കൂട്ടിക്കൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിഅനുസ്മരണം നടത്തി പുഷ്പാർച്ചനയും അനുസ്മരണ ദീപം തെളിയിക്കലും നടന്നു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിജോ കാരയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആൻസി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജോസ് ഇടമന,അനുസ്മരണ പ്രഭാഷണം നടത്തി. സിസി ജോയ്, ഷിയാദ് കൂട്ടിക്കൽ, സുഷമാ സാബു,കെ എം സുഹാസ്, ഷീബ അബ്ദീൻ, ശാന്താഭായ് ജയകുമാർ, അനു ഷിജു, രാജിമോൾ ഷിബു,നാസർ കൊരട്ടിപറമ്പിൽ, അഷറഫ് പുതുപ്പറമ്പിൽ, നാസർ പുതുപ്പറമ്പിൽ,ഇബ്രാഹിം കൊരട്ടിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍