കോട്ടയം ജില്ലയില്‍ ഇന്ന് (2026 മാര്‍ച്ച് 16) ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും

 





കോട്ടയം: ജില്ലയിൽ  (16/03/2026) തുടങ്ങിയ സ്ഥലങ്ങളിൽ

വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാദുവ, ചക്കുപുര, കുറുമുണ്ട, കൂവള്ളോർക്കുന്നു, അയങ്കാന 1 & 2, ഹൈ കെയർ ഗ്ലോവ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ തിങ്കളാഴ്ച ( 66/03/ 2026) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ പരിധിയിൽ, LT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലംമ്പാറ, മരവിക്കല്ല്, തുമ്പശ്ശേരി ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 8:00am മുതൽ 05:00pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പള്ളം സെക്ഷൻ പരിധിയിൽ എൽ.ടി എബിസി റീ കണ്ടക്ടറിങ്ങ് വർക്ക് നടക്കുന്നതിനാൽ കാളിശ്ശേരി, കേള ചന്ദ്ര പൈപ്പ്, FACT കടവ് ട്രാൻഫോർമർ പരിധികളിൽ രാവിലെ 9:00 AM മുതൽ 5:00 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പുന്നക്കുന്ന്, കോട്ടപ്പുറം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുളക്കാം തുരുത്തി , വെള്ളേക്കളം ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലീല ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9:30 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാവലിച്ചിറ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വത്തിക്കാൻ, മോസ്കോ, പുതുവയൽ, കാളച്ചന്ത എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെല്ലിക്കകുഴി, കഞ്ചാവ്കവല, കാളച്ചന്ത എന്നീ ട്രാൻസ്ഫോർമറുകളിൽ ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിയറക്കടവ് താന്നിമൂട്, പാത്താമുട്ടം , എൻജിനീയറിങ് കോളേജ്, സെൻറ്ഗിറ്റ്സ് ഹോസ്റ്റൽ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടിപ്പടി ട്രാൻസ്ഫോർമറിൽ രാവിലെ 9 AM മുതൽ 5:30 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍