പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂട്ടമാവ്, പേരിഗുലം, തറക്കുന്നു,കിഴകടമ്പ്,തെങ്ങുംപള്ളി, വഞ്ചിപാറ ,എന്നീ ട്രാൻസ്ഫോമറുകളിൽ (24.03. 26) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
: അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നെല്ലിക്കുന്ന്, മുണ്ടുവാലെകോൺ, തൂത്തൂട്ടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 24.03.2026 രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യപ്പാടി ട്രാൻസ്ഫോമറിൽ ( 24.03.2026) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരത്തംമൂട്, പേരച്ചുവട്, മടത്തിപ്പടി, പൂമമറ്റം, റബർ ബോർഡ് ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ 23/03/2026 രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊന്നപ്പൻസിറ്റി, കാട്ടാംകുന്ന്, കണ്ണംകുളം, ഓന്തുരുട്ടി,നൊങ്ങൽ എന്നീ ഭാഗങ്ങളിൽ നാളെ (24/03/2026) രാവിലെ 9:00 മണി മുതൽ ഉച്ചക്ക് 2:00 മണിവരെയും. കുറിയന്നൂർകുന്ന്, മാർക്കറ്റ് എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 1:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (24.03.2026) LT ലൈൻ വർക്കുകൾ നടക്കുന്നതിനാൽ എട്ട് പങ്ക്, ചിറപ്പാറ, മങ്കൊമ്പ് ചർച്ച് എന്നീ ഭാഗങ്ങളിൽ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
24/03/2026 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC work നടക്കുന്നതിനാൽ ടെമ്പിൾ , നെല്ലിക്കച്ചാൽ, തണ്ണിപ്പാറ, പത്താം മൈൽ, പൂഞ്ഞാർ ടൗൺ, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മണി മുതൽ വൈകിട്ട് 5:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
: കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പുന്നമൂട്, ചെട്ടിശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ 24.3.2026 ന് രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മേവട, പൈക മഠം, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 24/03/2026 രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
: കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാതൃഭൂമി, മംഗളം, എ ജി ഓഫീസ്, നാഗമ്പടം അമ്പലം, ചെമ്പരത്തിമൂട്, എം ജി എഫ്, ചൂട്ടുവേലി, ദേശായി ഹോംസ്, ചാൻഡീസ് ഹോംസ്, മഠം ജംഗ്ഷൻ, അമ്പാട്ട് അമ്പലം ഭാഗങ്ങളിൽ 24/03/2026, 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.
24/03/2026 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT work നടക്കുന്നതിനാൽ Kuzhumpally ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും



0 അഭിപ്രായങ്ങള്‍