മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോട്ടയത്ത് കാഞ്ഞിരപ്പള്ളിയില്‍ രാവിലെ പതിനൊന്നിന് പൊതുയോഗം
കാഞ്ഞിരപ്പള്ളി
മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച രാവിലെ 11ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ തോംസണ്‍ സ്റ്റേഡിയത്തില്‍ (ആനത്താനം ഗ്രൗണ്ട് ) പ്രസംഗിക്കും. എല്‍ ഡി എം സ്ഥാനാര്‍ത്ഥികളായ ഡോ: എന്‍ ജയരാജ് (കാഞ്ഞിരപ്പള്ളി) അഡ്വ. സെബാസ്റ്റന്‍കുളത്തുങ്കല്‍ (പൂഞ്ഞാര്‍ ) എന്നിവരുടെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിന്റെ ഭാഗമായിട്ടാണു് ഈ പൊതുസമ്മേളനം ചേരുന്നത്



0 അഭിപ്രായങ്ങള്‍