കോട്ടയം ജില്ലയിൽ ഇന്ന് (22/04/26) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും








രാമപുരം - ഇലക്ട്രിക്കൽ സെക്ഷന്റെ കീ


ഴിൽ (22/04/2026) ബുധനാഴ്ച രാവിലെ 09:00 AM മുതൽ 05:00 PM വരെ ചക്കാമ്പുഴ ടൗൺ, താമരക്കാട്‌ പള്ളി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും*


 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  (22.04.2026) LT ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ വഞ്ചാങ്കൽ, മാർക്കറ്റ്, മാന്നാർ, തടവനാൽ, കുറ്റിപ്പാറ സ്കൂൾ എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.


 ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ (22/04/2026) ബുധനാഴ്ച രാവിലെ 09:00 AM മുതൽ 05:00 PM വരെ സബ്ബ് സ്റ്റേഷൻ, കൊടുവത്താനം, കൊടുവത്താനം കുരിശുപള്ളി,BSNL തവള കുഴി, SR ആർക്കേഡ്, മാളിക റെസിഡൻസി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും. 


തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അൽഫോൻസാ ട്രാൻസ്ഫോമർ പരിധിയിൽ 

 

 22-04-2026 ബുധനാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെയും വലിയകുളം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെയും വൈദ്യുതി മുടങ്ങും:


 മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 22.04.2026) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ ഞണ്ടുകളും പാലം ഞണ്ടുകുളം പമ്പ് ഹൗസ് ട്രാൻസ്ഫോമറിൽ വൈദ്യുതി മുടങ്ങും. ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ മീനടം വെസ്റ്റ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും LT touchin


 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,

● പെരുന്ന അമ്പലം 

● വള്ളികാവ് 

●കൂട്ടുമ്മേൽ പള്ളി 

● പെരുന്ന വെസ്റ്റ് 

എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദുതി മുടങ്ങും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍