: *തീക്കോയി സെക്ഷൻ* പരിധിയിൽ, *LT ടച്ചിങ് ക്ലിയറൻസ്* വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ട -വളവ്, അയ്യംമ്പാറക്കവല, തേവരുപ്പാറ ടവർ, തേവരുപ്പാറ സോമിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ 20/04/2026 (തിങ്കൾ) 8Am മുതൽ 05:00pm വരെ വൈദ്യുതി ഭാഗികമായി മുടങ്ങ
രാമപുരം - ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ (20/04/2026) തിങ്കളാഴ്ച രാവിലെ *08:30 AM മുതൽ 04:30 PM വരെ* LT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ *അറയാനിക്കവല* ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
( 20.04.26) മീനടം ഇലക്ട്രിക്കൽ സെക്ഷൻ രാജമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ 2:00 വരെ യും
• ഓസ്വാൾ
• പ്രവീൺ റബ്ബർ
•, NBA powder coating
. ടോംസ് പൈപ്പ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന കൺസ്യൂമർക് ഉച്ചയ്ക്ക് രണ്ടുമണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും. LT touching
20/04/2026 തിങ്കൾ പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Line Maintenance work നടക്കുന്നതിനാൽ മന്നം, മണ്ഡപത്തിപ്പാറ, പനച്ചിപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
(20 /04/2026 ) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● പെരുമ്പുഴകടവ്
● പനച്ചിക്കാവ്
●പെരുന്ന വെസ്റ്റ്
● വള്ളികാവ്
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെlവൈദുതി
മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ പോണാട് അമ്പലം, പോണാട് ഈസ്റ്റ് കരയോഗം, നെടുംപാറ, തീപ്പെട്ടിക്കമ്പനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ (20--04-26) തിങ്കളാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം ട്രാൻസ്ഫർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 2 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.



0 അഭിപ്രായങ്ങള്‍