മുണ്ടക്കയം : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബൂത്ത് ചെയർമാൻ, കൺവീനർ, വാർഡ് പ്രസിഡൻ്റുമാർ, ത്രിതല പഞ്ചായത്തിൽ മത്സരിച്ചവർ, ജനപ്രതിനി ധികൾ, മണ്ഡലം ഭാരവാഹികൾ, ബ്ലോക്ക്/ജില്ലാ/സംസ്ഥാന ഭാരവാഹികൾ, മണ്ഡ ലത്തിലെ പ്രധാന നേതാക്കൾ എന്നിവരുടെ മണ്‌ഡലതല നേതൃയോഗം ഇന്ന് മുതൽ ആരംഭിക്കും.
തിരഞ്ഞെടുപ്പ് മുന്നണി പോരാളികൾക്ക് സ്ഥാനാർത്ഥിയുടെ ഭാഗത്തു നിന്നുള്ള നന്ദി രേഖപ്പെടുത്താലും യോഗത്തിൽ ഉണ്ടാവും.
എല്ലാ യോഗങ്ങളിലും സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ. പങ്കെടുക്കുന്നുണ്ട്.
കോരുത്തോട്
26.04.2026
3 പി.എം.
സെൻ്റ് മേരീസ് പാരീഷ് ഹാൾ കോരുത്തോട്
എരുമേലി
26.04.2026
4.30 പി.എം.
റോട്ടറി ക്ലബ്ബ് എരുമേലി
മുണ്ടക്കയം
27.04.2026 തിങ്കൾ
3 പി.എം.
സഹകരണ ബാങ്ക് ഓഡി-റ്റോറിയം മുണ്ടക്കയം
കൂട്ടിക്കൽ
27.04.2026 തിങ്കൾ
5 പി.എം.
എസ്.എൻ.ഡി.പി. ഹാൾ ഏന്തയാർ
പാറത്തോട്
28.04.2026
5 പി.എം.
പെൻഷൻ ഭവൻ പാറത്തോട്
തിടനാട്
6.30 പി.എം.
പഞ്ചായത്ത് ഹാൾ തിടനാട്
പൂഞ്ഞാർ തെക്കേക്കര
29.04.2026 ബുധൻ
4 പി.എം.
പഞ്ചായത്ത് ഓഡിറ്റോറിയം പൂഞ്ഞാർ തെക്കേക്കര
പൂഞ്ഞാർ
29.04.2026
5 പി.എം.
ഇന്ദിരാ ഭവൻ പൂഞ്ഞാർ
തീക്കോയി
30.04.2026
4 പി.എം.
ഇന്ദിരാ ഭവൻ തീക്കോയി
ഈരാറ്റുപേട്ട
01.05.2026
7 പി.എം.
ഫുഡ്ബുക്ക് ഓഡിറ്റോറിയം ഈരാറ്റുപേട്ട



0 അഭിപ്രായങ്ങള്‍