മുണ്ടക്കയം വേലനിലത്ത് ബസ്സ് ഇടിച്ച് ബധിരനായ കാല്‍നടയാത്രികന്‍ മരിച്ചു.



മുണ്ടക്കയം: മുണ്ടക്കയം വേലനിലത്ത് ബസ്സ് ഇടിച്ച് ബധിരനായ കാല്‍നടയാത്രികന്‍ മരിച്ചു.
 കൂട്ടിക്കൽ സ്വദേശിയായ അബ്ബാസ് ആണ് മരണമടഞ്ഞത്
വൈകിട്ട് എഴേ മുക്കാലോട് കൂടി മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ സീ വ്യൂ കവലയ്ക്ക് സമീപമായിരുന്നു. അപകടം കൂട്ടിക്കൽ ഭാഗത്ത് നിന്നും അമിതവേഗതയിൽ എത്തിയ ബസ് ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു.
 ബധിരനും മൂകനുമായ ആയ ഇയാൾ കൂട്ടിക്കൽ മുണ്ടക്കയം ഭാഗങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍