ജില്ലയില്‍ ഇത്തവണയും താമര വിരിഞ്ഞില്ല എ ക്ലാസ് മണ്ഡലങ്ങളില്‍ വന്‍ തിരിച്ചടി
അജീഷ് വേലനിലം
കോട്ടയം: ജില്ലയില്‍ ഇത്തവണയും താമര വിരിഞ്ഞില്ല. എ ക്ലാസ് മണ്ഡലങ്ങളെന്ന് ബി ജെ പി അവകാശപ്പെട്ടിരുന്ന കാഞ്ഞിരപ്പള്ളി,പൂഞ്ഞാര്‍,പാലാ മണ്ഡലങ്ങളില്‍ വന്‍ തിരി്ച്ചടിയാണ് എന്‍ ഡി എ സഖ്യം നേരിട്ടത്. മൂന്ന് മണ്ഡലങ്ങളിലും കേന്ദ്രമന്ത്രിയുള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ നേതാക്കളെ അണിനിരത്തിയാണ് ബി ജെ പി മല്‍സരത്തിനിറങ്ങിയത്. കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനും പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജും,പാലായില്‍ ഷോണ്‍ ജോര്‍ജ്ജുമാണ് മല്‍സരിച്ചത്.
കത്തോലിക്കാ സഭയുടെ പിന്തുണ ലഭിക്കുമെന്ന് കരുതിയാണ് ബി ജെ പി ഈ പരീക്ഷണത്തിനിറങ്ങിയതെങ്കിലും അത് പരാജയപ്പെട്ടുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് മാത്രവുമല്ല കാഞ്ഞിരപ്പള്ളിയില്‍ പരമ്പരാഗത വോട്ടുകളില്‍ വിള്ളല്‍ വീഴുകയും ചെയ്തു.
പൂഞ്ഞാറിലും പാലായിലും പി സി ജോര്‍ജ്ജും ഷോണ്‍ ജോര്‍ജ്ജും വോട്ടെണ്ണല്‍ ദിനത്തിന്റെ തലേദിവസം വരെ വിജയം അവകാശപ്പെട്ടിരുന്നു.വര്ഗ്ഗീ



0 അഭിപ്രായങ്ങള്‍