ഡോക്ടർ ബി ആർ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം സമർപ്പിച്ചു
ഭാരതത്തിന്റെ ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറുടെ പൂർണ്ണഘായ പ്രതിമ നിർമ്മിച്ചു മുണ്ടക്കയം ബസ്റ്റാൻഡ് കവാട അങ്കണത്തിൽ സ്ഥാപിച്ച് അനാച്ഛാദനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോക്ടർ ബി ആർ അംബേദ്കർ പീപ്പിൾസ് മൂവ്മെന്റ് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൂസമ്മ മാത്യുവിന് നിവേദനം സമർപ്പിച്ചു നിവേദന സംഘത്തിൽ സംഘം പ്രസിഡന്റ് ശശി കാരിശ്ശേരി സംഘം സെക്രട്ടറി രാജീവ് പുഞ്ചവയൽ ട്രഷറർ അനിയൻ കൊടിത്തോട്ടം രക്ഷാധികാരി സിജു കൈതമറ്റം വൈസ് പ്രസിഡന്റ് സുരേന്ദ്രൻ പാറക്കൂട്ടത്തിൽ ജോയിൻ സെക്രട്ടറി സി കെ കുട്ടായി തുടങ്ങിയവർ പങ്കെടുത്തു



0 അഭിപ്രായങ്ങള്‍