കെ റ്റി യു സി സംസ്ഥാന പ്രധിനിധി സമ്മേളനം പോസ്റ്റർ പ്രകാശനം ചെയ്തു

 കെ റ്റി യു സി സംസ്ഥാന പ്രധിനിധി സമ്മേളനം പോസ്റ്റർ പ്രകാശനം ചെയ്തു 



കോട്ടയം: കെ റ്റി യു സി സംസ്ഥാന പ്രധിനിധി സമ്മേളനത്തോടനുബന്ധിച്ച് പാർട്ടി ചെയർമാൻ പി ജെ ജോസഫ് കൈമാറിയ പോസ്റ്ററിന്റെ പ്രകാശനം കെ റ്റി യു സി സംസ്ഥാന പ്രസിഡന്റ്‌ റോയി ഉമ്മൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ ഇമ്മാനുവൽ സ്‌കറിയായ്ക്ക് നൽകി നിർവഹിച്ചു. പാർട്ടി ഓഫീസ് ചാർജ് സെക്രട്ടറിയും ഹൈ പവർ കമ്മറ്റി അംഗവുമായ എ കെ ജോസഫ്, ഹൈ പവർ കമ്മറ്റി അംഗം ജോയി ചെട്ടിശ്ശേരി, സംസ്ഥാന ജനറൽ സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി,കെ റ്റി യു സി ഭാരവാഹികളായ സാജൻ വെള്ളനാട് തിരുവനന്തപുരം ,മാത്യു ജോർജ് കൊല്ലം, പി സി രാജു പത്തനംതിട്ട, സേവ്യർ ദൈവത്താംപറമ്പിൽ, അജീഷ് വേലനിലം തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍