ഹംസാ ബീവി ടീച്ചർ രചിച്ച മലയോര ഗ്രാമമായ കൂട്ടിക്കലിന്റെ ചരിത്രം രേഖപ്പെടുത്തുന്ന "*കഥ പറയുന്ന കൂട്ടിക്കൽ. ഒരു നാടിന്റെ ഇന്നലെകൾ*" എന്ന പുസ്തകത്തിന്റെ




 ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരിയുമായ ഹംസാ ബീവി ടീച്ചർ രചിച്ച മലയോര ഗ്രാമമായ കൂട്ടിക്കലിന്റെ ചരിത്രം രേഖപ്പെടുത്തുന്ന

 "*കഥ പറയുന്ന കൂട്ടിക്കൽ. ഒരു നാടിന്റെ ഇന്നലെകൾ*" എന്ന പുസ്തകത്തിന്റെ കവർപ്രകാശനം ജൂലൈ 15ന് കൂട്ടിക്കൽ - മുണ്ടക്കയം


ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ സംയുക്തമായി നിർവഹിക്കും.

 മുണ്ടക്കയം അർമാണി ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ.. രാഷ്ട്രീയ സാമൂഹിക സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍