കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 11 ശനിയാഴ്ച വൈദ്യുതി മുടങ്ങും

 കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 11 ശനിയാഴ്ച വൈദ്യുതി മുടങ്ങും.  






തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ലൂർദ് ചർച്ച്, മാമൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

കുറിച്ചി സെക്ഷനിൽ രാവിലെ 9മുതൽ 5.30 വരെ ആനക്കുഴി, മലകുന്നം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

 തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന  ലൂക്കാസ്  ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ  05:30 വരെ വൈദ്യുതി മുടങ്ങും.


അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നേൽ ടവർ, യൂണിവേഴ്സിറ്റി ഔട്ട്‌, ഒട്ടകഞ്ഞിരം, കോലടി, എം.ജി കാൻ്റീൻ ഔട്ട്‌,ചർച്ച്, പി.എച്ച്.സി എന്നീ ട്രാൻസ്ഫോർമറുകളിൽ ടച്ചിങ് വർക്ക്‌ നടക്കുന്നതിനാൽരാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അരുവിത്തുറ അൽഫോൻസാ സ്കൂളിനു സമീപം അപകടകരമായി നിൽക്കുന്ന മരം മുറിച്ചുമാറ്റേണ്ടതുള്ളതുകൊണ്ട് അൽഫോൻസാ ട്രാൻഫോർമറിനു കീഴിൽ വരുന്ന ഭാഗങ്ങളിൽ 8.30 മുതൽ 3 pm വരെ വൈദ്യുതി മുടങ്ങും. 


അരുവിത്തുറ അൽഫോൻസാ സ്കൂളിനു സമീപം അപകടകരമായി നിൽക്കുന്ന മരം മുറിച്ചുമാറ്റേണ്ടതുള്ളതുകൊണ്ട് അൽഫോൻസാ ട്രാൻഫോർമറിനു കീഴിൽ വരുന്ന ഭാഗങ്ങളിൽ 8.30 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.  

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  ആലാംപള്ളി, ആലാംപള്ളി എൻ.എസ്.എസ്, താലൂക്ക് ആശുപത്രി ഭാഗങ്ങളിൽ 




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍