പൂഞ്ഞാർ പയ്യാനത്തോട്ടത്ത് ഉരുൾപൊട്ടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

 പൂഞ്ഞാർ പയ്യാനത്തോട്ടത്ത് ഉരുൾപൊട്ടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

പൂഞ്ഞാർ പഴയനാത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണിയുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. കാണാതായ ജോണിയുടെ ഭാര്യ റെജീനയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍