പൂഞ്ഞാർ പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ വീടിനു പുറത്തേക്കു മണ്ണിടിഞ്ഞു വീണ സംഭവത്തിൽ അമ്മയും മകനും മരിച്ചു. ഇന്നു പുലര്‍ച്ചെ 4.30നാണു ഉരുള്‍പൊട്ടലുണ്ടായത്. പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ മണപ്പാട് എം.ജെ.ജോണിയുടെ ഭാര്യ റെജീന, ഇവരുടെ മകൻ ജോസഫിന് എന്നിവരാണ് മരിച്ചത്. ആദ്യം ജോസെഫിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. പിന്നാലെ ദീർഘ നേരത്തെ തിരച്ചിലിനോടുവിലാണ് രജീനയുടെ മൃതദേഹം കണ്ടെടുത്തത്



0 അഭിപ്രായങ്ങള്‍