കുട്ടിമാളുവിന്റെ സമയത്ത് പ്രിയദർശിനി ഓടി. കെ എസ് ആർ ടി സി ബിസിനടിയിൽ കിടന്നു പ്രതിക്ഷേധിച്ചു ബസ് ഉടമ






 ഇടുക്കി: ഉപ്പുതറയില്‍ കെഎസ്ആര്‍ടിസി ബസിന് അടിയില്‍ കിടന്നു പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമ. സ്വകാര്യ ബസ് ആയ കുട്ടിമാളു ഓടേണ്ട സമയത്ത് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സര്‍വീസ് നടത്തിയതാണ് പ്രതിഷേധത്തിനും വാക്കുതര്‍ക്കത്തിനും കാരണമായത്. കട്ടപ്പന ഉപ്പുതറ ഭാഗത്ത് സര്‍വീസ് നടത്തുന്ന കുട്ടിമാളുവെന്ന സ്വകാര്യ ബസിന്റെ ഉടമയാണ് കെഎസ്ആര്‍ടിസി ബസിന് അടിയില്‍ കിടന്ന് പ്രതിഷേധിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍