മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി ബി ജെ പി മുണ്ടക്കയം മണ്ഡലം കമ്മറ്റിയുടെ കീഴിൽ ഉൾപ്പെടുന്ന എരുമേലി, കൂട്ടിയ്‌ക്കൽ, കോരുത്തോട്, പാറത്തോട്, മുണ്ടക്കയം പഞ്ചായത്തിലേയ്ക്കു അരി കിറ്റുകൾ വിതരണം ചെയ്തു.. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലി, സംസ്ഥാന സമിതി അംഗം കെ. വി നാരായണൻ എന്നിവരുടെ പക്കൽ നിന്നും നിന്നും..പാർട്ടിയുടെ ജനപ്രതിനിധികൾ, പഞ്ചായത്ത്/ഏരിയ ഭാരവാഹികൾ കിറ്റുകൾ ഏറ്റു വാങ്ങി...മറ്റു പാർട്ടി ഭാരവാഹികളും പങ്കെടുത്തു...



0 അഭിപ്രായങ്ങള്‍