ജി​​ല്ല​​യി​​ല്‍ സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍ ന​​ട​​ത്തി​​യ​​ത് 47,465 കു​​ടും​​ബ​​ങ്ങ​​ള്‍

 



കോ​​ട്ട​​യം: ദേ​​ശീ​​യ സെ​​ന്‍​സ​​സ് 2027ന്‍റെ ഭാ​​ഗ​​മാ​​യി പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ സ്വ​​ന്തം കു​​ടും​​ബ വി​​വ​​ര​​ങ്ങ​​ള്‍ നേ​​രി​​ട്ട് ഓ​​ണ്‍​ലൈ​​നി​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍ ഇ​​ന്ന​​വ​​സാ​​നി​​ക്കും.

ഇ​​ന്ന​​ലെ വ​​രെ 47,465 കു​​ടും​​ബ​​ങ്ങ​​ള്‍ സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍ ന​​ട​​ത്തി. നാ​​ളെ മു​​ത​​ല്‍ 31 വ​​രെ എ​​ന്യു​​മ​​റേ​​റ്റ​​ര്‍​മാ​​ര്‍ വീ​​ടു​​ക​​ളി​​ലെ​​ത്തി വി​​വ​​ര​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ക്കും. സെ​​ല്‍​ഫ് എ​​ന്യു​​മേ​​റേ​​ഷ​​ന്‍ ന​​ട​​ത്തി​​യി​​ട്ടു​​ള്ള കു​​ടും​​ബ​​ങ്ങ​​ള്‍ ഓ​​ണ്‍​ലൈ​​നി​​ല്‍ ല​​ഭി​​ച്ച സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍ ഐ​​ഡി എ​​ന്യു​​മ​​റേ​​റ്റ​​ര്‍​മാ​​ര്‍​ക്ക് ന​​ല്‍​ക​​ണം.

ഇ​​ത് പ​​രി​​ശോ​​ധി​​ച്ച് വി​​വ​​ര​​ങ്ങ​​ള്‍ സ്ഥി​​രീ​​ക​​രി​​ച്ച​​ശേ​​ഷം എ​​ന്യു​​മ​​റേ​​റ്റ​​ര്‍​മാ​​ര്‍ വി​​വ​​ര ശേ​​ഖ​​ര​​ണം പൂ​​ര്‍​ത്തീ​​ക​​രി​​ക്കും. 31 വ​​രെ നീ​​ണ്ടു​​നി​​ല്‍​ക്കു​​ന്ന എ​​ന്യു​​മ​​റേ​​ഷ​​നു​​വേ​​ണ്ടി ജി​​ല്ല​​യി​​ല്‍ 3144 ജീ​​വ​​ന​​ക്കാ​​രെ​​യാ​​ണ് നി​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​വ​​രു​​ടെ മേ​​ല്‍​നോ​​ട്ട​​ത്തി​​നാ​​യി 537 ചാ​​ര്‍​ജ് ഓ​​ഫീ​​സ​​ര്‍​മാ​​രു​​മു​​ണ്ട്. പ്രി​​ന്‍​സി​​പ്പ​​ല്‍ സെ​​ന്‍​സ​​സ് ഓ​​ഫീ​​സ​​റാ​​യ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ​​യാ​​ണ് ജി​​ല്ല​​യി​​ലെ സെ​​ന്‍​സ​​സ് പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന​​ത്. ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ഇ​​ന്ന​​ലെ ചേ​​ര്‍​ന്ന യോ​​ഗം സെ​​ല്‍​ഫ് എ​​ന്യു​​മേ​​ഷ​​ന്‍ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളും ഭ​​വ​​ന സ​​ന്ദ​​ര്‍​ശ​​ന​​ത്തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും വി​​ല​​യി​​രു​​ത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍