തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യു ഡി എഫ് സർക്കാറിൻ്റെ ജനവഞ്ചനക്കെതിരെതാലൂക്ക് ഓഫീസ് പടിക്കൽ ധർണ നടത്തും; എസ്ഡിപിഐ
കാഞ്ഞിരപ്പള്ളി: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിൻ്റെ ജനവഞ്ചനക്കെതിരെ എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.00 മണിക്ക് താലൂക്ക് ഓഫീസ് പടിക്കൽ ധർണ നടത്തും.
എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന ധർണയിൽ ജില്ലാ മണ്ഡലം നേതൃത്വങ്ങൾ അഭിവാദ്യം അർപ്പിച്ച് സംസാരിക്കുമെന്ന് ഭാരവാഹികളായ മണ്ഡലം പ്രസിഡൻ്റ് ഹാരിസ് കെ.എ, സെക്രട്ടറിറഫീഖ് വാഴൂർ എന്നിവർ അറിയുച്ചു.



0 അഭിപ്രായങ്ങള്‍