പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. എം. എ ഇംഗ്ലീഷ് (പ്രൈവറ്റ് രജിസ്ട്രേഷന് - 2024 അഡ്മിഷന് റെഗുലര്‍ / 2019-23 അഡ്മിഷന്‍സ് റീ-അപ്പീയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 14 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്സൈറ്റില്‍
രണ്ടാം സെമസ്റ്റര്‍ എംഎസ്.സി മാത്തമാറ്റിക്സ് (സി.എസ്.എസ്) പ്രൈവറ്റ് രജിസ്ട്രേഷന് (2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്) മെയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്സൈറ്റില്‍.
ഒമ്പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ, ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്) (2021 അഡ്മിഷന് തോറ്റവര്‍ക്കായുള്ള സ്പെഷ്യല്‍ സപ്ലിമെന്ററി) ജൂണ്‍ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്സൈറ്റില്‍.
രണ്ടാം വര്‍ഷ ബിഫാം അവസാന സ്പെഷ്യല്‍ മെഴ്സി ചാന്‍സ് (2016 വരെയുള്ള അഡ്മിഷനുകള്‍) ഏപ്രില്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്സൈറ്റില്‍.
പി.ആര്.ഒ/968/2026
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ ബി.വോക് ഡിഗ്രി (2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020- 24 അഡ്മിഷന്‍സ് റീപ്പിയറന്സ്; 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2018 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്) നവംബര്‍ 2026 പരീക്ഷകള്‍ നവംബര്‍ 23 മുതല്‍ നടത്തുന്നതാണ്. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
എട്ടാം സെമസ്റ്റര്‍ ബിഎച്ച്എം (പഴയ സ്കീം-2018, 2019 അഡ്മിഷുനുകള്, സപ്ലിമെന്ററി, 2015-2017 അഡ്മിഷുനുകള് മെഴ്സി ചാന്‍സ്) സെപ്റ്റംബര്‍ 2026 പരീക്ഷകള്‍ ഡിസംബര്‍ 7 മുതല്‍ നടത്തുന്നതാണ്. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പി.ആര്.ഒ/969/2026
പരീക്ഷക്ക് അപേക്ഷിക്കാം
പത്താം സെമസ്റ്റര്‍ ബി. ആര്‍ക്ക് (2021 അഡ്മിഷന്) ഡിഗ്രി പരീക്ഷയുടെ സപ്ലിമെന്ററി (റീ -ജൂറി) പരീക്ഷകള്‍ക്ക് ഫൈന്‍ കൂടാതെ നവംബര്‍ 7 വരെ അപേക്ഷിക്കാം. ഫൈനോട് കൂടി നവംബര്‍ 8 വരെയും സൂപ്പര്‍ ഫൈനോട് കൂടി നവംബര്‍ 9 വരെയും അപേക്ഷിക്കാവുന്നതാണ്. വിവരങ്ങള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എംപിഇഎസ് (ദ്വിവത്സര പ്രോഗ്രാം-2025 അഡ്മിഷന് റഗുലര്‍, 2023, 2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2022 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2021 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്) നവംബര്‍ 2026 പരീക്ഷകള്‍ ഡിസംബര്‍ 1 മുതല്‍ നടക്കും. നവംബര്‍ 12 വരെ അപേക്ഷിക്കാം. ഫൈനോട് കൂടി നവംബര്‍ 13 വരെയും സൂപ്പര്‍ ഫൈനോട് കൂടി നവംബര്‍ 16 വരെയും അപേക്ഷിക്കാവുന്നതാണ്. വിവരങ്ങള്‍ വെബ്സൈറ്റില്‍.


0 അഭിപ്രായങ്ങള്‍