മുണ്ടക്കയം: കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം - ധ്വനി 2026ന് മുണ്ടക്കയത്ത് തുടക്കമായി. ഉപജില്ലയിലെ 115 സ്കൂളുകളിൽനിന്നായി 5300ഓളം പ്രതിഭകൾ നാലു ദിവസങ്ങളിലായി 15 വേദികളിലായി നടക്കുന്ന മത്സരത്തിൽ മാറ്റുരയ്ക്കും.
മുണ്ടക്കയം സെന്റ് ജോസഫ്സ് ഹൈസ്കൂൾ, എൽപി സ്കൂൾ, ബിബിഎം ഐടിഇ, സിഎംഎസ് ഹൈസ്കൂൾ, എൽപി സ്കൂൾ എന്നിവിടങ്ങളിലാണ് മത്സര വേദികൾ.



0 അഭിപ്രായങ്ങള്‍