മാധ്യമപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ  കാഞ്ഞിരപ്പള്ളി പോലീസിന്റെ ശ്രമം
റവന്യൂ ജില്ല സ്കൂൾ കായികമേള കാഞ്ഞിരപ്പള്ളിയിൽ സ്വാഗതസംഘം രൂപീകരിച്ചു.
"സമഗ്ര  2026" പദ്ധതിയുടെ ഭാഗമായി  കാഞ്ഞിരപ്പള്ളി ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്ന വായ്പാ വിതരണ പരിപാടിയുടെ ഉത്ഘാടനം  കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി  ജോസഫ് പത്യാല നിർവഹിച്ചു.
മു​ണ്ട​ക്ക​യം ടൗ​ണി​ൽ അ​പ​ക​ട​ക്കെ​ണി​യാ​യി നി​ന്നി​രു​ന്ന ഓ​ട​ക​ൾ മൂ​ടി
മാധ്യമ പ്രവർത്തകനെ ആക്രമിച്ച സംഭവം. രണ്ടു പ്രതികളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു
കരിങ്കല്ലുമുഴിയിൽ  റോഡിന്‍റെ വശങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിച്ച്
ജേർണ്ണലിസ്റ്റ് മീഡിയ അസോസിയേഷൻ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ മാർച്ച് ശനിയാഴ്ച
കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസത്തെ തുടർന്ന് സർക്കാർ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി.
മാധ്യമപ്രവർത്തകനെ മർദ്ദിച്ച സംഭവം. പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ജേർണ്ണലിസ്റ്റ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി
സ്വച്ഛതാ ഹി സേവാ 2026ന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃതത്തിൽ മെഗാ ക്ലീൻ ഡ്രൈവ്‌ സംഘടിപ്പിച്ചു.
രണ്ട് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി
പ്രവാചകൻ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇർശാദിയ്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹാപ്പി മീലാദ് കോൺഫറൻസിന് പ്രൗഢോജ്ജ്വല സമാപനം
പാലാ പൊൻകുന്നം റൂട്ടിൽ പൂവരണിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു.
വേലനിലത്ത് ഓട്ടോറിക്ഷാ പുല്ലകായാറ്റിലേക്കു മറിഞ്ഞു
യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
രണ്ടുകിലോ കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശി പിടിയിൽ
കാഞ്ഞിരപ്പള്ളിയിൽ സമാന്തര ലോട്ടറി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സഹോദരൻമാർ റിമാൻ്റിൽ
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എരുമേലിയിൽ നിന്നും 2500 പായ്ക്കറ്റ് ഹാൻസ് പിടികൂടി
അതിത്രീവ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും ജില്ലയിൽ രണ്ട് മരണം